(1.5.2011)- വില്ലേജ് ദ്വീപ് പഞ്ചായത്ത്, ഡിസ്ട്രിക്ട് പഞ്ചായത്ത് ഉപതെരെഞ്ഞെടുപ്പ് ഈ ദ്വീപുകളില്‍ ഇന്ന് നടക്കുന്നു. വോട്ടെണ്ണെല്‍ 3 ന് നടക്കും.
കില്‍ത്താന്‍- ഡിസ്ട്രിക്ട് പഞ്ചായത്ത് മെമ്പര്‍ ഫാത്തിമാ ചെമ്പാട്ടിമാടയുടെ രാജിയെ തുടര്‍ന്നാണ് ഇലക്ഷന്‍.
ഇപ്പോള്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍
എന്‍.സി.പി- സൈനബാ കുറിയത്തിയോട
കോണ്‍ഗ്രസ്സ്- വാഹിദാ ബലിയപുര
കടമം- ഡിസ്ട്രിക്ട് പഞ്ചായത്ത് ബിയിലെ മെമ്പറായ ഡോ.മുത്തുകോയ പുതിയപുതിയപുരയുടെ രാജിയെ തുടര്‍ന്നാണ് ഇലക്ഷന്‍.
ഇപ്പോള്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍
എന്‍.സി.പി- ബര്‍ക്കത്തുള്ളാ ഖാന്‍ ബംഗ്ളാ സുറാംബി
കോണ്‍ഗ്രസ്സ്- കോയമ്മാ കരിച്ചേച്ചറ്റ
ചെത്ത്ലാത്ത്- വില്ലേജ് ദ്വീപ് പഞ്ചായത്ത് വാര്‍ഡ് 3, 4 ലെ മെമ്പര്‍മാരായ പി.ആറ്റക്കോയയുടെ രാജിയെ തുടര്‍ന്നും , സി.എച്ച്.മുത്ത്കോയയുടെ മരണത്തെ തുടര്‍ന്നുമാണ് ഇലക്ഷന്‍.
ഇപ്പോള്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍
വാര്‍ഡ്-3
കോണ്‍ഗ്രസ്സ്-കെ.പി.മുഹമ്മദ് ഇഖ്ബാല്‍
എന്‍.സി.പി-കെ.വി.ശൈഖ്കോയ
വാര്‍ഡ്-4
കോണ്‍ഗ്രസ്സ്-സി.എച്ച്.മുഹമ്മദ് ശാഫി
എന്‍.സി.പി-എം. അക്ബര്‍
സ്വതന്ത്രന്‍- ടി.ടി.സി ചെറിയകോയ
സ്വതന്ത്രന്‍-മുജീബുറഹ്മാന്‍
No comments:
Post a Comment