Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.
പ്രധാന വാര്‍ത്തകള്‍ (9.08.2010)
- ഗ്ളോബല്‍ ടെന്‍ഡറിലൂടെ ടൂറിസ്റുകാരെ ആകര്‍ഷിക്കാന്‍ ലക്ഷദ്വീപിലേക്ക് മദ്യം എത്തിക്കുന്നതിന് അഡ്മിനിസ്ട്രേഷന്‍ മിനിസ്ട്രിയോട് ആവശ്യപ്പെട്ടു. മിനുട്സ് കാണുന്നതിന് ഇവിടെ ക്ളിക്ക് ചെയ്യുക.
- ടീച്ചിങ്ങ് ഫീല്‍ഡിലേക്കുളള നിയമനരീതിയില്‍ മാറ്റം വരുത്താന്‍ തീരുമാനമായി. ഇന്ന് നടന്ന ആള്‍പാര്‍ട്ടീമീറ്റിംങ്ങില്‍ എല്‍.എസ്.എ യുടെ ഇടപെടലിനെ തുടര്‍ന്നാണിത്. ഇത്പ്രകാരം 35 ശതമാനം മെറിറ്റ്, 50 ശതമാനം എഴുത്ത്പരീക്ഷ, 10 ശതമാനം അഭിമുഖം, 5 ശതമാനം മറ്റുളളവ.
- എം.വി. കവരത്തിക്ക് ഇന്നും പുറപ്പെടാനായില്ല. യാത്രക്കാര്‍ ദുരിതത്തില്‍. 680 ഓളം യാത്രക്കാര്‍ കപ്പലിലുണ്ട്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)