പ്രധാന വാര്‍ത്തകള്‍ (12.7.10)
- വിശുദ്ധിയുടെ നിലാവ് പരത്തി റംസാന്‍ എത്തി... എല്ലാവര്‍ക്കും ദ്വീപ് ന്യൂസിന്റെ റംസാന്‍ ആശംസകള്‍.
- കവരത്തി സയ്യിദ് സഹീര്‍ തങ്ങളുടെ നേതൃത്വത്തിലുളള ജാമിയ്യാ ഖാസ്മിയയുടെ ആദ്യ സംരംഭമായ ജാമിയാ മസ്ജിദ് ഉത്ഘാടനം ചെയ്തു.
-റാഗിങ്ങ്- വിക്ടോറിയ കോളേജിലെ 6 ദീപ് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. ഇവര്‍ റാഗ് ചെയ്തത് കല്‍പേനിദ്വീപിലെ ഒരു വിദ്യാര്‍ത്ഥിയെയാണ്.
- ബൈക്ക് അപകടം-അമിനിദ്വീപിലെ പാട്ടകല്‍ തങ്ങകോയ ഉച്ചഭക്ഷണത്തിനായി ജോലിസ്ഥത്തില്‍ നിന്ന് വീട്ടിലേക്ക് പോകുമ്പോള്‍, നിയന്ത്രണം വിട്ട ബൈക്ക് തെങ്ങിലിടിക്കുക യായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഹെലികോപ്ടറില്‍ കൊച്ചിയിലേക്ക് എത്തിച്ചു.

No comments:
Post a Comment