Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.
പ്രധാന വാര്‍ത്തകള്‍ (7.08.2010)
-റംസാന്‍ അവധിക്ക് ദ്വീപിലെ സ്കൂളുകള്‍ തിങ്കളാഴ്ച അടയ്ക്കും. സെപ്തംബര്‍ 15ന് തുറക്കും.
-എം.ബി.ബി.എസ് ന് 2 സീറ്റ് കൂടി കേന്ദ്രം ലക്ഷദ്വീപിന് അനുവദിച്ചു.
എം.ബി.ബി.എസ്- 13
ബി.ഡി.എസ്- 2
-എന്‍ജിന്‍ കേടായതിനെ തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് ഇന്ന് പുറപ്പെട്ട എം.വി.കവരത്തി എന്ന കപ്പല്‍ തിരിച്ച് കൊച്ചി വാര്‍ഫിലെത്തി. എന്‍ജിന്‍ റിപ്പയറിനുശേഷം എത്രയും പെട്ടെന്ന് കപ്പല്‍ യാത്ര പുനരാരംഭിക്കുമെന്ന് അധികൃതര്‍ യാത്രക്കാര്‍ക്ക് ഉറപ്പ് നല്‍കി.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)