അമിനി(12/12/12):- 12/12/12 ന് 12:12:12PM എന്ന സംഖ്യാ കൗതുക അപൂര്‍വ്വ നിമിഷത്തില്‍ ജൂനിയര്‍ ബേസിക് സ്കൂള്‍ സെന്ററിന്റെ ബ്ലോഗ് ഹെഡ്മാസ്റ്റര്‍ ശ്രീ.മുത്തുകോയ ഉത്ഘാടനം ചെയ്തു.യുവ അധ്യാപകനായ ശ്രീ.മുസ്തക്കീം അഗത്തി വളരെ മനോഹരമായി ഡിസൈന്‍ ചെയ്ത ബോഗ്ലില്‍ സ്കൂളിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇനിമുതല്‍ എല്ലാവര്‍ക്കും ലഭ്യമാകും. മറ്റ് സ്കുളുകള്‍ക്ക് ഇത്തരം ബ്ലോഗുകള്‍ മാതൃകയാവട്ടെ.
ബ്ലോഗിന്റെ ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment