Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

പ്രാർത്ഥന നടത്തി

 കിൽത്താൻ: മരണപെട്ട സമസ്ത പ്രസിഡന്റ് ബഹു: കാളമ്പാടി മുഹമ്മദ് മുസ്ല്യാർക്ക് വേണ്ടി SKSSF ന്റെ ആഭിമുഖ്യത്തിൽ യാസീൻ പാരായണവും, പ്രതേക പ്രാർത്ഥനയും നടത്തി ബഹു ഖാളി ശം ഊൻ ഫൈസി,ജാഫർ സ്വദിഖ് ഫൈസി, SYS,SKSSF ഭാരവഹികളും സംബന്ദിച്ചു. ഏഴിന് ഉസ്താദിന് വേണ്ടി ദുആയും യാസീനും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)