തിയതി | കപ്പല്‍ | ദ്വീപുകള്‍ |
03/10/12 | M.V അമിന്‍ ദ്വീവി | കവരത്തി,ആന്ത്രോത്ത് |
04/10/12 | M.V അമിന്‍ ദ്വീവി | ബേപ്പൂര്‍ |
05/10/12 | M.V അമിന്‍ ദ്വീവി | ബേപ്പൂര്‍ |
06/10/12 | M.V അമിന്‍ ദ്വീവി | അമിനി,ബിത്ര,അഗത്തി |
07/10/12 | M.V അമിന്‍ ദ്വീവി | ബേപ്പൂര്‍ |
03/10/12 | M.V മിനിക്കോയി | കൊച്ചി |
04/10/12 | M.V മിനിക്കോയി | കല്‍പേനി, ആന്ത്രോത്ത് |
05/10/12 | M.V മിനിക്കോയി | ബേപ്പൂര്‍ |
05/10/12 | M.V മിനിക്കോയി | ബേപ്പൂര്‍ |
06/10/12 | M.V മിനിക്കോയി | കടമം, ചെത്ത്ലാത്ത്,കില്‍ത്താന്‍ |
07/10/12 | M.V മിനിക്കോയി | ബേപ്പൂര്‍ |
ഹജ്ജ് യാത്രാ പ്രോഗ്രാം (കപ്പല്‍)
Subscribe to:
Post Comments (Atom)
Advt- " LAGOON BEACH RESTAURANT"
ബില്ലത്തിന്‍റെ മനോഹാരിതയില്‍
നാടന്‍ ഭക്ഷണങ്ങളും
നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി നാടന്‍ കൂട്ടുകാര്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു... സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി
( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)
1 comment:
ഒരു കവറില്‍ വെത്യസ്ത കുടുംബത്തില്‍ നിന്നും ഉള്ള അഞ്ചു പേരാണുള്ളത് ഇവര്‍ക്ക് നമ്മുടെ ഹജ്ജ് കമ്മിറ്റി അനുവദിച്ചത് ഒരു എസ്കോര്‍ട്ട് മാത്രം. ഇതിനു അമുസ്ലിങ്ങളായ ഉദ്യോഗസ്ത്ന്മാരെയു ദ്വീപിനെ കുറിച്ച് ഒന്നും അറിയാത്ത എംപി യെയും കുറ്റം പറയുന്നവര്‍ ചിന്തിക്കുക ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റിയില്‍ ഉള്ളവരെല്ലാം ദ്വീപുക്കാരും തടിയും തോപ്പിയുമുള്ള മുസ്ലിങ്ങലുമല്ലേ അവരാരും അമുസ്ലിങ്ങലല്ലല്ലോ (?). ഉദ്യോഗസ്തനാര്‍ പറയുന്നത് കേട്ട് എസ്സ് പറഞ്ഞു ചായയും കുടിക്കാന്‍ വേണ്ടി മാത്രം വേണമോ നമുക്ക് ഒരു ഹജ്ജ് കമ്മിറ്റിയെ. ഇവര്‍ക്ക് വേണ്ടി അട്മിനിസ്ട്രറേന്‍ ചെലവാക്കുന്നത് ഓരോവര്‍ഷവും കോടികള്‍.....
Post a Comment