Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

സര്‍വീസില്‍ നിന്നും വിരമിച്ചു :

ചെത്‌ലാത്ത്‌ (30/08/2012): സ്ത്യുതിയര്‍ഹമായ നീണ്ട വര്‍ഷത്തെ സേവനത്തിന്‌ ശേഷം ചെത്ത്‌ലാത്ത്‌ ദ്വീപ് സീനിയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പാളും മുന്‍ Educational Officer'മായ ശ്രീ. പി.കെ. അഷ്റഫ്‌ സര്‍വീസില്‍ നിന്നും വിരമിച്ചു. അധ്യാപകര്‍, സ്കൂള്‍ മാനേജ് മെന്‍റ്‌ കമ്മിറ്റി അംഗങ്ങള്‍+ തുടങ്ങിയവര്‍ യാത്രയയപ്പ്‌ ചടങ്ങില്‍ പങ്കെടുത്തു. 2001-2002 വര്‍ഷത്തെ മികച്ച അധ്യാപകനുള്ള രാഷ്ട്രപ്തിയുടെ മെഡലിന്‌ അര്‍ഹനായ അദ്ദേഹം വിരമിക്കാന്‍ ഒരു വര്‍ഷം ബാക്കിയിരിക്കെ  വൊളന്‍ഡീയര്‍ റിട്ടയര്‍മെന്‍റിന്‌ അപേക്ഷിക്കുകയായിരുന്നു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)