ചെത്ത്ലാത്ത്(23.7.12): എസ്.എസ്.എഫ് ചെത്ത്ലത്ത് യൂറിറ്റ് വര്‍ഷം തോറും നടത്തിവരാറുള്ള ത്പോലെ ഈ വര്‍ഷവും 1 മുതല്‍ 16 വരെ നടത്തപ്പെടുന്ന റമളാന്‍ പ്രഭാഷണത്തിന് എ. കുന്നിഅഹമദ് മദനി ഉത്ഘാടനം നിര്‍വ്വഹിക്കുകയും അലിമുഹമ്മദ് ഫൈസി, ളഹറുദ്ദീന്‍ അഹ്സനി, ഹസന്‍ സഖാഫി എന്നിവര്‍ ആശംസാ പ്രസംഗവും കേരളക്കരയില്‍നിന്നും എത്തിയ അബ്ദുറഊഫ് സഖാഫി മുഖ്യപ്രഭാഷണവും നടത്തി. യൂണിറ്റ് വൈസ് പ്രസിഡന്റ് അബ്ദുല്‍ നാസര്‍ മുസല്യാര്‍ സ്വാഗതവും സഫറുദ്ദീന്‍ ഹാഫിള് ഖിറഅത്തും നടത്തി .റമളാന്‍ 16 ന് സമാപന ദിവസം ബദര്‍ മൌലിദും സ്വലാത്ത് മജ്ലിസും ദുആ സമ്മേളനവും നടത്തപ്പെടും
No comments:
Post a Comment