അമിനി(19.7.12):- ഗവ.സീനിയര്‍സെക്കണ്ടറി സ്കൂളിലെ എന്‍.എസ്.എസ് ന്റെ ആഭിമുഖ്യത്തില്‍ നാടെങ്ങും ശുചീകരണ പരിപാടി സംഘടിപ്പിച്ചു. ആരോഗ്യവിഭാഗവും എന്‍.എസ്.എസ് ഉം സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ച്. 10.6 ന് ആരംഭിച്ച പരിപാടിക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.സെയ്ദ്മുഹമ്മദ്, കെ.പി.മുഹമ്മദ് ഖാസിം, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ കെ.മുഹമ്മദ് യാസീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പകര്‍ച്ചവ്യാഥികളെയും കൊതുക് പെരുകുന്നതിനേയും തടയാന്‍ ഇതുമൂലം ഒരു പരിധിവരെ സാധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടി 6.7.12 ന് സമാപിച്ചു.
No comments:
Post a Comment