Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഇനി കേരളത്തിലെ അധ്യാപകരെ പഠിപ്പിക്കാൻ ഒരു ലക്ഷദ്വീപുകാരൻ:

STDL'ൻറെ (Society for Training & Development in Lakshadweep) പ്രസിഡൻറും സോഫ്റ്റ് സ്കിൽ മാസ്റ്റർ കോച്ചുമായ ലക്ഷദ്വീപിലെ മിനിക്കോയി സ്വദേശിയായ മുഹമ്മദ് ഐക്കാനെ കേരളത്തിലെ 1,64,000 വരുന്ന അധ്യാപക സമൂഹത്തെ പരിശീലിപ്പിക്കാൻ SCERT(State Council for Educational Research and Training) തെരെഞ്ഞെടുത്തു. SCERT'ക്കാണ് കേരളത്തിലെയും ലക്ഷദ്വീപിലെയും അധ്യാപകരെ പരിശീലിപ്പിക്കാനുള്ള ചുമതല.
പരിശീലന മികവിൽ 7 വർഷത്തെ അനുഭവജ്ഞാനിയായ ഐഖാ ഇതിനകം 25,000 ത്തോളം പേരെ പരിശീലിപ്പിച്ചിട്ടുണ്ട്. എഞ്ചിനിയർമാർ, അധ്യാപകർ, വിദ്യാർത്ഥികൾ അങ്ങനെ നിരവധി അനവധി പേർ അദ്ദേഹത്തിൻറെ മാർഗ രേഖ കിട്ടിയവരാണ്.

3 comments:

mik said...

GREAT NEWS.....BEST WISHES TO ICON...

musthakeem agatti said...

congrats

From Kalpeni said...

I have attended his motivation classes and he is really a motivating person.

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)