ജിദ്ദ: ദ്വീപുകാരുടെ യാത്രാ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ആന്ത്രോത്ത് ദ്വീപില്‍ പ്രകൃതിക്ക് ദോശം ചെയ്യാത്ത രീതിയിലുള്ള ഗ്രീന്‍ഫീല്‍ഡ് രീതിയിലുള്ള വിമാനത്താവളം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ഹംദുള്ള സഈദ് എം.പി അറിയിച്ചു. പ്രാഥമിക നടപടിയുടെ ഭാഗമായി സര്‍വ്വേ പൂര്‍ത്തിയായി. മറ്റ് നടപടികള്‍ നടന്നു വരുന്നു. അന്തിമാനുമതി ലഭിച്ചാല്‍ ദ്വിപുകാരുടെ യാത്രാ ക്ലേശത്തിന് പരിഹാരമാകുമെന്ന് ഹംദുള്ളാ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പരിശുദ്ധ ഉംറ കഴിഞ്ഞ് മടങ്ങവേയാണ് എം.പി വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
(കടപ്പാട് മലയാളം ന്യൂസ് 29 May Gulf)
1 comment:
സന്തോഷകരമായ വാര്‍ത്ത ,
Post a Comment