മിനിക്കോയി(27.6.12): Dept. of Environment & Forest ഉം VDP യും സംയുക്തമായി ക്ലീനിങ്ങ് കാംപെയിന്‍ സംഘടിപ്പിച്ചു. മഴക്കാല രോഗങ്ങളെ തടയുന്നതിനായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഡെ.കളക്ടര്‍.എം.കോയ പരിപാടി ഉത്ഘാടനം ചെയ്തു. ഉദ്യോഗസ്ഥരും നാട്ടുകാരും വിവിധ സംഘടനകളും പരിപാടിയില്‍ സജീവമായി പങ്കെടുത്തു.
2 comments:
Please write paripadi insteaed of pirapadi
Please write paripadi instead of pirapadi
Post a Comment