Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ക്ലീനിങ്ങ് കാംപെയിന്‍ സംഘടിപ്പിച്ചു


മിനിക്കോയി(27.6.12): Dept. of Environment & Forest ഉം VDP യും സംയുക്തമായി ക്ലീനിങ്ങ് കാംപെയിന്‍ സംഘടിപ്പിച്ചു. മഴക്കാല രോഗങ്ങളെ തടയുന്നതിനായിരുന്നു  പരിപാടി സംഘടിപ്പിച്ചത്. ഡെ.കളക്ടര്‍.എം.കോയ പരിപാടി ഉത്ഘാടനം ചെയ്തു. ഉദ്യോഗസ്ഥരും നാട്ടുകാരും വിവിധ സംഘടനകളും പരിപാടിയില്‍ സജീവമായി പങ്കെടുത്തു.

2 comments:

Anonymous said...

Please write paripadi insteaed of pirapadi

Anonymous said...

Please write paripadi instead of pirapadi

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)