Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഈ വര്‍ഷത്തെ ഹജ്ജ് വെയിറ്റിങ്ങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു


കവരത്തി(16.5.12): ഈ വര്‍ഷത്തെ ഹജ്ജിനായി അപേക്ഷിച്ചവരുട ലിസ്റ്റ് പബ്ലിഷ് ചെയ്തു. (ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക). ഇതില്‍ 52 സീറ്റുകളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചതെങ്കിലും 300 വരെയുള്ളവര്‍ക്ക് സീറ്റ് കിട്ടുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)