Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

കൊച്ചിയില്‍ എന്‍ട്രന്‍സ് സെന്‍റര്‍

കവരത്തി(16.5.12): MBBS/BDS/Engineering ങ്ങിനായി കൊച്ചിയില്‍ ഒരു സെന്‍റര്‍ കൂടി ദ്വീപുകാര്‍ക്കായി അനുവദിച്ചു. ഈ സെന്‍ററില്‍ പരീക്ഷ എഴുതാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഇന്ന് 2 മണിക്ക് മുമ്പായി Education Directorate ല്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)