Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

മഞ്ജുവില്‍ റെയ്‌ഡ്‌: ലഹരി വസ്തുക്കള്‍ പിടിച്ചു:

കവരത്തി(16/05/2012):ദ്വീപുകളില്‍ സ്ഥിരമായി കഞ്ചാവ്‌ വില്പന നടത്തിവരുന്ന വെസ്സല്‍ ജീവനക്കാരെ പോലീസ് രണ്ട് കിലോ വരുന്ന കഞ്ചാവ്‌മായി പിടികൂടി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് സബ് ഇന്‍സ്പെക്ടര്‍ അലി അക്ബര്‍ന്‍റെ നേതൃത്വ്‌ത്തിലുള്ള പോലീസ് സഘം M.S.V.MARIA ROBERT VIJAY എന്ന വെസ്സലില്‍ തെരച്ചില്‍ നടത്തി രാത്രി 9.30 ന് 188 gram + 1720 gram (1908 gram) അടങ്ങിയ 2 പാക്കറ്റ്‌ കഞ്ചാവും 60 ML അടങ്ങിയ 25 bottle Liqure എന്നിവ പിടിച്ചെടുത്തു. വെസ്സല്‍ ഉടമസ്ഥനായ A.MARIAIRUDAYA ROBERT VIJAY, R.JISO GRANA RAJA എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.വെസ്സല്‍ ജീവനക്കാരന്‍ R.JISO GRANA RAJA കുറ്റം സമ്മദിച്ചു. പ്രതികള്‍ക്കെതിരെ CR.17/2012 V/S 20(b) (11)and 25 of NDPS ACT 1985 and Sec. 3(a) of LPR -1979 പ്രകാരം കേസെടുത്തു. പ്രതികളെ കവരത്തി Executive Magistrate ന് മുമ്പിലും അമിനി മുന്‍സിഫ്‌ കോര്‍ട്ടിലും ഹാജരാക്കി മെയ്‌ 21 വരെ റിമാന്‍റ് ചെയ്തു.
-------------------------------------------------------------------------------------------------------------------------
(സംയുക്ത റിപ്പോര്‍ട്ടര്‍ (ദ്വീപ്‌ന്യൂസ്‌, ഐലന്‍ട്‌ എക്സ്‌ പ്രസ്‌)).

1 comment:

Anonymous said...

ലഹരിവസ്തുക്കള്‍ക്കെതിരെ എടുത്ത പൊലീസിന്‍റെ ഈ നടപടി വളരെ സ്വാഗതാര്‍ഹമാണ്.ഇനിയും ഇങ്ങനെയുള്ള നടപടികള്‍ എല്ലാ ദ്വീപിലും ഉണ്ടാവുമെന്ന്‍ പ്രത്യാശിക്കുന്നു .

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)