മംഗലാപുരം(23.4.12): ഇവിടെ നിന്ന് കില്‍ത്താനിലേക്ക് പുറപ്പെട്ട സഫീന അല്‍ ഉംദാ എന്ന മഞ്ചു 100 മൈലകലെ വെച്ച് തകര്‍ന്നു. കൂടെയുണ്ടായിരുന്ന കൊടുവില്‍ 2 എന്ന മഞ്ചു ഇതിലെ ജീവനക്കാരെ മുഴുവന്‍ രക്ഷപെടുത്തി. അപകടകാരണം വ്യക്തമല്ല. രാത്രി 11 മണിയോടെയായിരുന്നു സംഭവം.
No comments:
Post a Comment