Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

കവരത്തിയില്‍ ചാരായം വാറ്റുന്ന സംഘത്തെ പിടികൂടി:

കവരത്തി(10/04/2012): ഹോട്ടലിന്‍റെ മറവില്‍ കള്ള്‌ വാറ്റാന്‍ ശ്രമിച്ച മലയാളികള്‍ അടക്കമുള്ള 09 പേരെ കവരത്തി സബ്‌ ഇന്‍സ്‌പെക്ടര്‍ അക്‌ബറിന്‍റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം വാറ്റ്‌ ഉപകരണ സഹിതം അറസ്റ്റ്‌ ചെയ്തു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)