Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

M.V അമീന്‍ദ്വീവി കപ്പലില്‍ കയറ്റാന്‍ ശ്രമിച്ച 8 കുപ്പി മദ്യം പിടിച്ചു

കൊച്ചി(21.3.12): M.V. അമീന്‍ദ്വീവി കപ്പലില്‍ കടമത്തിലേക്ക് കയറ്റാന്‍ ശ്രമിച്ച 8 കുപ്പി മദ്യം സ്കാനിങ്ങി നിടെ പിടിച്ചു. കപ്പല്‍ തിരിച്ചെത്തിയാല്‍ ഇവ തിരിച്ചു നല്‍കാമെന്ന കരാരില്‍ ഇവരെ കടമത്തിലേക്ക് പോകാനനുവദിച്ചു. വിദേശ ദമ്പതികളായ ഇവര്‍ കടമം സ്പോര്‍ട്സിന്‍റെ സ്പോണ്‍സേഴ്സാണ്.

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)