ഇന്ന് അഥവാ മാര്‍ച്ച് 22 ലോക ജലദിനം.
ജീവന്‍ നിലനിര്‍ത്താനുള്ള അത്യാവശ്യ ഘടകങ്ങളിലൊന്നാണ് ജലം. എന്നാല്‍ ഇന്ന്
മനുഷ്യന്റെ വര്‍ധിച്ച ജല ഉപയോഗം ജല ക്ഷാമത്തിനും മറ്റും
കാരണമായിക്കൊണ്ടിരിക്കുന്നു. കുടിവെള്ളത്തിന് സ്വർണത്തേക്കാൾ വിലവരുന്ന കാലത്തേക്ക് ലോകം മാറികൊണ്ടിരിക്കുകയാണ്. അത് കൊണ്ട് തന്നെ ജല സംരക്ഷണം അനിവാര്യമാണ്.
ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ് (UNCED) ജലദിനം എന്ന ആശയം ഉയര്‍ന്ന് വന്നത്. ഇതേ തുടർന്ന് യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു.

2012 ലെ ജലദിനത്തിന്റെ തീം ജലവും ഭക്ഷ്യസുരക്ഷയും(Water and Food Security) എന്നാണ്.
No comments:
Post a Comment