( ചമയം ഹാജാ ഹുസൈന്‍ ദ്വീപ് ന്യൂസിനോട് )
കില്‍ത്താന്‍(23.3.12)- എം.വി മിനിക്കോയി കപ്പലില്‍ നിന്ന് ഇറക്കിയ 5 കുപ്പി മദ്യം പിടിച്ചു.ആന്ത്രാപ്രദേശ് സ്വദേശിയായ IR ബെറ്റാലിയന്‍ കോണ്‍സ്റബിളാണ് പ്രതി. മംഗലാപുരത്തില്‍ നിന്നാണ് കപ്പല്‍ എത്തിയത്. നിയപാലകര്‍ ഇത്തരം കൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നത് ശക്തമായി തടയണമെന്ന് മുന്‍ ഡി.പി മെമ്പര്‍ ചമയം ഹാജാ ഹുസൈന്‍ ദ്വീപ് ന്യൂസിനോട് പറഞ്ഞു.
No comments:
Post a Comment