അഗത്തി: മര്‍കസുത്ത അ്‌ലീമിസ്സുന്നിയും രാജിവ് ഗാന്ദി
സ്പശാലിറ്റി ഹാസ്പിറ്റലും സം യുക്തമായി രക്ത ഗ്രൂപ്പ് നിര്‍ ണയ ക്യാമ്പ് സം
കടിപ്പിചു.
ഡോ. .ബിനു (MOD Off IN CHARGE RGH), ഡോ. വിധ്യദരന്‍ (AD MEM RGH),കെ.സി.
അബ്ദുല്‍ ഖാദര്‍ സഖാഫി, എന്നിവര്‍ രക്തം ദാനം ചെയുന്നതിനെകുറിചും ഗ്രുപ്പ്
നിവാരണതെ പറ്റിയും സം സാരിചു. RGH ല്‍ ചികില്‌സയില്‍ കയുന്ന രോഗി കള്‍ക്ക്
രക്തം ആവശ്യം വരുമ്പാള്‍ രക്തം നല്‍ കാന്‍ സമധമാണന്ന് സുന്നിമര്‍ കസ്
പ്രവര്‍ത്തകര്‍ പറഞ്ഞു.
No comments:
Post a Comment