തിരുവനന്തപുരം(23.2.12): പിറവം ഉപതെരഞ്ഞെടുപ്പ് മാര്‍ച്ച് 17ന് നടത്താന്‍ സാധ്യത
വന്നതോടെ അന്ന് നിശ്ചയിച്ചിരുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു അടക്കമുള്ള
എല്ലാ സ്കൂള്‍ പരീക്ഷകളും മാര്‍ച്ച് 26ലേക്ക് മാറ്റാന്‍ മന്ത്രിസഭാ യോഗം
തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇതറിയിച്ച്
തെരഞ്ഞെടുപ്പ് കമീഷന് കത്ത് നല്‍കിയിട്ടുണ്ട്.
No comments:
Post a Comment