Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഹോട്ടലിന് തീപിടിച്ചു

കില്‍ത്താന്‍ (6.2.12)- നഴ്സറി ജംക്ഷനിലുള്ള കുറിയത്തിയോട അബ്ദുള്ളയുടെ ഹോട്ടലിനാണ് റബീഉല്‍ അവ്വല്‍ 12 രാവിലെ 10 മണിക്ക് തീപിടിച്ചത്. ഹോട്ടലുടമ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണിതുണ്ടായതെന്ന് പറയുംപോള്‍ അടുക്കളയിലെ തീയില്‍ നിന്നാണ് സംഭവത്തിനാസ്പദമായ തീയുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. തക്ക സമയത്ത് നാട്ടുകാര്‍ നടത്തിയ അഗ്നിശമന പ്രവര്‍ത്തനം വന്‍ ദുരന്തം ഒഴിവാക്കി. തീപിടുത്തത്തില്‍ ഹോട്ടല്‍ ഭാഗികമായി കത്തി നശിച്ചു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)