Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്കൊണ്ട് LSA ലക്ഷദ്വീപ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

കൊച്ചി: 04/02/2012 ശനിയാഴ്ച  Lakshadweep students Association വിവിധ  ആവശ്യങ്ങള്‍
 ഉന്നയിച്ച്  കൊണ്ട്  സമരം   നടത്തി ....
DEMANDS:
1. സമയ  ബന്ധിതമായി  ദ്വീപ്  വിദ്യാര്ത്ഥികളുടെ  സ്കോളര്‍ഷിപ്പ്  വര്‍ദ്ധിപ്പിക്കുക
2, കവരത്തി  ദ്വീപിലെ  B.ed,, ITI വിദ്യാര്ത്ഥി കള്‍ക്ക്  ഉടന്‍   ഹോസ്റ്റല്‍  സൌകര്യം   ഏര്‍പ്പെടുത്തുക
3. ഏര്‍ണാകുളത്തും  കോഴിക്കോട്ടും  ദ്വീപ്  വിദ്യാര്ത്ഥി കള്‍ക് പ്രതേക  ഹോസ്റ്റല്‍  നിര്‍മിക്കുക
4. വാര്ത്താ  മാധ്യമങ്ങളുടെ  അഭാവം  കണക്കിലെടുത്തു  govt അറിയിപ്പുകള്‍  ജനങ്ങള്‍ക്ക്  എത്തിക്കുന്നതിന്
   ദ്വീപിന്  സ്വന്തമായി   FM RADIO STATION സ്ഥാപിക്കുക
5. കൊച്ചിയിലുള്ള  ദ്വീപ്  ഗസ്റ്റ്  ഹൌസില്‍  റൂമുകള്‍  അനുവദിക്കുന്ന  സംവിധാനം  സുദാര്യമാക്കുക
6. Arabic Fisharies nursary എന്നിവയുടെ  മുടങ്ങികിടക്കുന്ന  TET (Teachers Eligiblity Test) എത്രയും  പെട്ടന്ന്  നടത്തുക
7 മെരിറ്റ് സിസ്റ്റം മാറ്റുക 
               എന്നീ  ആവശ്യങ്ങള്‍  ഉന്നയിച്ച്  കൊണ്ട്  LSA നടത്തിയ  സമരത്തില്‍  40 ഓളം   വിദ്യാര്ത്ഥികള്‍ പങ്കെടുത്തിരുന്നു . സമരം  LSA മുന്‍  പബ്ലിസിറ്റി  ബോര്‍ഡ്  ചെയര്‍മാന്‍  ശ്രീ . ഹുസ്സൈന്‍ ഉത്ഘാടനം ചെയ്തുLSA മുന്‍  വൈസ്     പ്രസിഡന്റ്‌    ശ്രി   മെഹബൂബ്   സ്വാഗതവും   LSA എക്സിക്യൂട്ടീവ് .മെമ്പര്‍  മുഹമ്മദ്‌   കാസിം  നന്ദിയും  പറഞ്ഞു .
     

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)