Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

CTET പരീക്ഷ: രണ്ടു പേപ്പറും കൂടി 1031 പേര്‍ പരീക്ഷ എഴുതി

കവരത്തി(30.1.12): ഇന്നവെ കഴിഞ്ഞ CTET പരീക്ഷയ്ക്ക് ആകെ 1031 പേര്‍ രണ്ട് പേപ്പറിലായി പരീക്ഷ എഴുതി. ഇതില്‍ 482 പേര്‍ ആദ്യ പേപ്പറും 529 പേര്‍ രണ്ടാമത്തെ പേപ്പറിലുമാണ് പരീക്ഷ എഴുതിയത്. CTET പരീക്ഷയുടെ Answer Key Islandxpress വെബില്‍ ലഭ്യമാണ്(ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക).

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)