Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

സൂപ്പര്‍ ഇലവന്‍ ജേതാക്കളായി

കല്‍പേനി(29.1.12): റിപ്പബ്ളിക്ക് ദിനത്തോടനുബന്ധിച്ച് നടത്തപ്പെട്ട ഡോലിപ്പാട്ട് മല്‍സരത്തില്‍ സൂപ്പര്‍ ഇലവന്‍ ആര്‍ട്ട്സ് ആന്റ് സ്പോട്സ് ക്ളബ്ബ് ജേതാക്കളായി. മല്‍സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടാനായതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ക്ളബ്ബ് സെക്രട്ടറി എം.കെ.നിഷാദ് പറഞ്ഞു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഡോലിപ്പാട്ട് മല്‍സരത്തില്‍ സൂപ്പര്‍ ഇലവന്‍ ജേതാക്കളാകുന്നത്. എം.കെ.കുഞ്ഞിക്കോയ നയിച്ച ടീം ഒന്നാംസ്ഥനവും പി.അക്ബര്‍ നയിച്ച ടീം രണ്ടാംസ്ഥാനവും നേടി.കഴിഞ്ഞ സ്വാതന്ത്രിയ ദിനത്തില്‍ നടത്തപ്പെട്ട മല്‍സരത്തിലും ഇലവന്‍ നാടന്‍കലയില്‍ ജേതാക്കളായിരുന്നു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)