Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

കുണ്ടൂര്‍ ഉസ്താദ് ഉറൂസ്മുബാറക്കും“സ്വലാത്ത്ദുആമജ്ലിസും”

കടമത്ത് : സുന്നിസുറ്റുഡന്റ്സ്ഫെഡറേഷന്‍ ജനുവരി…22 മുതല്‍25…വരെ  കുണ്ടൂര്‍ഉസ്താദ് ഉറൂസ്മുബാറക്കും “സ്വലാത്ത്ദുആമജ്ലിസും”നടത്തപ്പെട്ടു.സയ്യിദ്മുഹമ്മദ്ഇസ്ഹാഖ്(കൊന്നാര)തങ്ങള്‍ മദീനാനഗറിലും, കുണ്ടൂര്‍ ഉസ്താദ്നഗറിലും സ്വലാത്ത്ദുആ മജ്ലിസിന് നേതൃത്ത്വംനല്‍കി. ജനുവരി 25 ന് നടന്ന കുണ്ടൂര്‍ഉസ്താദ് അനുസ്മരണയോഗത്തില്‍ കേരളാസ്റ്റേറ്റ്മുന്‍ എസ്. എസ്.എഫ് പ്രസിഡന്റും ഖാദിസിയാജനറല്‍സെക്രടറിയുമായ ഡോ: മുഹമ്മദ്കുഞ്ഞുസഖാഫി മുഖ്യപ്രഭാഷണം നടത്തി. ആശിഖേ റസൂല്‍ കുണ്ടൂര്‍ഉസ്താദിന്റെ ബഹുമുഖ വ്യക്തിത്വത്തെകുറിച്ചുംപ്രവാചകസ്നേഹത്തെകുറിച്ചും മണിക്കൂറുകള്‍ നീണ്ടുനിന്ന പ്രഭാഷണം ശ്രവിക്കാന്‍ നാടിന്റെവിവിധഭാഗങ്ങളില്‍നിന്നെത്തിയ വിശ്വാസികളാല്‍കുണ്ടൂര്‍ ഉസ്താദ്നഗറും പരിസരവും നിറഞ്ഞ്കവിഞ്ഞു.ചടങ്ങില്‍ എസ്. എസ്.എഫ് പ്രസിഡന്റ് അബ്ദുറഹ്മാന്‍സഖാഫിഅധ്യക്ഷതവഹിച്ചു. ബിസി ഹാമിദ്മദനി, ഷമീര്‍അഷ്റഫി ,സൈദ്മുഹമ്മദ്മുസലിയാര്‍, ബഷീര്‍സഖാഫി, ഉബൈദ്റബ്ബാനി, തുടങ്ങിയവര്‍ചടങ്ങിപങ്കെടുത്തു. ചടങ്ങിന് എസ്. എസ്.എഫ് സെക്രടറി അബ്ദുല്‍ഗഫൂര്‍സ്വാഗതവും , മുനീര്‍ ജൌഹരി നന്ദിയുംപറഞ്ഞു.തുടര്‍ന്ന്യാസീന്‍പാരായണവുഅന്നദാനവിതരണവുംനടന്നു.


No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)