Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഡാനിയല്‍ ഓഫീസര്‍മാരെ തടഞ്ഞ 9 പേരെ അറസ്റ് ചെയ്തു

കവരത്തി(9.1.12)- പെട്രോള്‍ ലഭ്യതക്കെതിരെ ഓട്ടോ യൂണിയന്‍ സംഘടിപ്പിച്ച പണിമുടക്കില്‍ 2 ഡാനിയല്‍ ഓഫീസര്‍മാരെ സമരക്കാര്‍ തടഞ്ഞിരുന്നു. ഇതിന്റെ കാരണം പറഞ്ഞാണ് സമരക്കാര്‍ക്കെതിരെ നടപടിയെടുത്തത്. ഇവരെ ആന്ത്രോത്ത് കോടതിയില്‍ ഹാജരാക്കും.

1 comment:

ASIFALI KM said...

dweepukarea caste villlich asheabicha danics officerkk athrea oru niyma nadapadiyum chyithilla pakshea oru thattum chyathea maniyamya samaram chytha auto union karraya 9 pera matharam arrest chyatha niyama nadapadi vallarea parithapakaraman............

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)