Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

കാണാതായ ഉരു (മഞ്ചു) കണ്ടെത്തി

അമിനി(12.12.11): കടല്‍ ക്ഷോഭത്തെ തുടര്‍ന്നു നവംബര്‍ 27-നു ഇവിടെ നിന്നും കാണാതായ അല്‍-അക്തര്‍ എന്ന മഞ്ചു അമിനി ദ്വീപിന്റെ തെക്ക് ഭാഗത്ത് ഭാരണയില്‍ മുങ്ങിയ അവസ്ഥയില്‍ കണ്ടെത്തി.. ഇതിലെ ഒരു ജീവനക്കാരന്റെ മൃത്ദേഹം കുറച്ചു നാളുകള്‍ക്ക് മുമ്പു കരക്കടിഞ്ഞിരുന്നു. ബാക്കി 5 പേരെ ഇതുവരെ കണ്ടെത്താനായില്ല.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)