ആന്ത്രോത്ത്(16.11.11)- രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുള്ള പ്രതിഭദ്ധയുടെ ഭാഗമായി ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ 2500 മെട്രിക് ടണ്‍ സംഭരണ ശേഷിയുള്ള ഗോഡൌണ്‍ കേന്ദ്ര മന്ത്രി ശ്രീ.കെ.വി.തോമസ് ഉത്ഘാടനം ചെയ്തു. അഡ്വ.ഹംദുള്ളാ സഈദ്.എം.പി, ഡോ.ബി.സി.ഗുപ്ത.ഐ.എ.എസ്, ശ്രീ.അമര്‍ നാഥ്.ഐ.എ.എസ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.
No comments:
Post a Comment