അഗത്തി: വടക്ക് ഭാഗത്തുള്ള ടവര്‍ കെട്ടിടത്തിന്റെ അടുത്തുള്ള വിശാലമായ ബീച്ച് സൈഡില്‍ നിന്നും വ്യാപകമായ മണല്‍ കൊള്ള നടത്തുന്നതായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കുറെ ചെറുപ്പക്കാര്‍ ഐലന്ട് എക്സ്പ്രസിനോടും ദ്വീപ് ന്യൂസിനോടും പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇതൊന്നും കാണുന്നില്ലെന്നാണ് ഇവരുടെ വാദം. അഥവാ അനുവാദം നല്കിയാലും ഇത്രക്കും കടുത്ത ചൂഷണം നമ്മുടെ നാടിന്റെ നിലനില്പിനെ ബാധിക്കുമെന്ന് ഇവര്‍ വാദിക്കുന്നു.
1 comment:
I would like to covey sincere thanks to dweep news to bringing out news from all corner to local people of Lakshadweep
Post a Comment