കില്‍ത്താന്‍(13.11.11)- ദ്വീപ്തല സ്കൂള്‍ കലോല്‍സവത്തിന് തുടക്കം കുറിച്ചു. ഈ മാസം അവസാനവാരം കവരത്തിയില്‍വെച്ച് നടക്കുന്ന ഐലന്‍ഡ്ലെവല്‍ കലോല്‍സവത്തിന്റെ മുന്നോടിയായി എല്ലാ ദ്വീപുകളിലും ദ്വീപ്തല സ്കൂള്‍ കലോല്‍സവ നടത്തുന്നു. ഇതിന്റെ ഭാഗമായാണ് ഇവിടെയും ഇത് സംഘടിപ്പിക്കുന്നത്. മത്സരപരിപാടികള്‍ 15 ന് അവസാനിക്കും.
No comments:
Post a Comment