Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

അഡ്മിനി വെസ്സലില്‍ കന്നിയാത്ര നടത്തി

കവരത്തി(13.11.11)- വിരിങ്കിലി വെസ്സലില്‍ അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.അമര്‍നാഥ് കവരത്തിയില്‍ നിന്ന് അഗത്തിയിലേക്ക് കന്നിയാത്ര നടത്തി. അഗത്തി ഈസ്റേണ്‍ ജെട്ടിയില്‍ എത്തിയ അഡ്മിനിയെ ഡെ.കളക്ടര്‍ ശ്രീ.നിസാമുദ്ദീന്‍ കോയ സ്വീകരിച്ചു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)