Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

അമിനി SGFI/AIRS ഇനി ലൈവായി കാണാം

അമിനി(15/10/11):ഈ മാസം 20 ഇവിടെ നടക്കുന്ന കായികമാമാങ്കം ഇനി നമുക്ക് ലൈവായി കാണാം.പ്രിന്‍സിപ്പാള്‍ ശ്രീ.മുഹമ്മദ് ഇഖ്ബാലിന്‍റെ നേതൃത്വത്തിലുള്ള അധ്യാപക വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് ഇത് സാധ്യമാക്കിയത്.   ലക്ഷദ്വീപിലെ  ആദ്യത്തെ  SGFI / AIRS  BLOG(ഇവിടെ ക്ലിക്ക്)  ന്റെ  ഉത്ഘാടനം സ്ഥലത്തെ  ബഹുമാനപെട്ട  സബ്  ഡിവിഷണല്‍  ഓഫിസര്‍  ശ്രി.കുഞ്ഞിക്കോയ.എം.കെ നിര്‍വഹിച്ചതോടെ ഒരു  ധന്യ  മുഹൂര്‍ത്തത്തിനുകുടി  അമിനി സീനിയര്‍ സെക്കണ്ടറി  സ്ക്കുള്‍ സാക്ഷിയായി .പിഞ്ചു  ബാലികമാരുടെ  നര്‍ത്തച്ചുവടുകള്‍  മുഹൂര്‍ത്തത്തിന്  കുടുതല്‍  നിറപ്പകിട്ടാര്‍ന്നു. പ്രിന്‍സിപ്പലും  അധ്യാപകരും  വിദ്യാര്‍ത്ഥികളും  വളരെ ആവേശത്തോടെ പരിപാടികള്‍ക്ക്‌  നേതൃത്വം നല്‍കി.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)