Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

മാസാന്തരസ്വലാത്ത് മജ്ലിസ്

ചെത്ത്ലാത്ത്: എസ്.എസ്.എഫ് യൂണിറ്റ് മാസംതോറും നടത്തിവരാറുള്ള സ്വലാത്ത് മജ്ലിസ് ഈമാസവും പ്രമുഖ പണ്ടിതന്‍മാരുടെ നേതൃത്വത്തില്‍ സങ്കടിപ്പിച്ചു. ആന്ത്രോത്ത് ദ്വീപ്കാരനായ അബ്ദുല്‍ഹഖീം സഖാഫിയുടെ മൂന്ന് ദിവസത്തെ മതപ്രഭാഷണവും തുടര്‍ന്ന് ദുആസമ്മേളനവും നടത്തപ്പെട്ടു. എ.കുന്നിഅഹമദ്,മദനി സ്വലാത്ത് മജ്ലിസിന് നേതൃത്വംവഹിച്ചു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)