Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

RGSH മോണിറ്ററിങ്ങ് മീറ്റിങ്ങ് സംഘടിപ്പിച്ചു

അഗത്തി(17.10.11)-Rajiv Gandhi Speciality Hospital മെഡിക്കല്‍ ഡയരക്ടര്‍ ഡോ.ഹംസക്കോയയുടെ നേതൃത്വത്തില്‍ മോണിറ്ററിങ്ങ് മീറ്റിങ്ങ് സംഘടിപ്പിച്ചു. ചിലര്‍ ഹോസ്പിറ്റലിനെക്കുറിച്ച് തെറ്റിധാരണകള്‍ വെച്ച് പുലര്‍ത്തുന്നതായി അദ്ധേഹം പറഞ്ഞു. ഹോസ്പിറ്റല്‍ നാട്ടുകാരുടെ അംഗീകാരം ഇതിനകം നേടിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹോസ്പിറ്റല്‍ പൂര്‍ണമായും ഉടന്‍ പ്രവര്‍ത്തന സജ്ജമാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. മീറ്റിങ്ങില്‍ DP/VDP മെന്പര്‍മാര്‍, ശ്രീ.ഉണ്ണിത്താന്‍ മാര്‍ക്കറ്റിങ്ങ് മാനേജര്‍ അമൃതാ എന്നിവര്‍ പങ്കെടുത്തു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)