Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ബോട്ട് മറിഞ്ഞു ​ഒരാള്‍ മരിച്ചു

(അപകടത്തില്‍ പെട്ടവരെ സമക് എന്ന ബോട്ട് അഗത്തി ജെട്ടിയില്‍ എത്തിക്കുന്നു)
 (അപകടത്തില്‍ മരിച്ച  Mr. Yong Kian Fei യുടെ മൃതദേഹം അമൃതയില്‍)
അഗത്തി(17/10/2011):അഗത്തിയില്‍ നിന്നും മത്സ്യബന്ധനത്തിന്‌ ടൂറിസ്റ്റുമായി പുറപ്പെട്ട"ഫക്കി കദിയ" എന്ന ബോട്ട്‌ ബംഗാരം അഴിമുഖത്ത്‌ മുങ്ങി ഒരാള്‍ മരണപ്പെട്ടു. മരണപ്പെട്ടത്‌ സിങ്കപ്പുര്‍ ടൂറിസ്റ്റാണ്. അതിലൂടെ കടന്ന്‌ പോയ ഒരു ബോട്ട്‌ മറ്റുള്ളവരെ രക്ഷപ്പെടുത്തി. ഇതില്‍ ഒരു ടൂറിസ്റ്റിന്‍റെ നില അതീവ ഗുരുതരമാണ്‌. ഇയാളെ രാജീവ്‌ ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോട്ട്‌ ഡ്രൈവര്‍ ഉമ്മര്‍ കോയ എന്നയാളുടെ നില ഗുരുതരമാണ്. 

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)