Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

അഡ്മിനിയും കളക്ടറും M.V.Kavaratti യില്‍ യാത്ര ചെയ്തു

കവരത്തി(19.10.11)- അഡ്മിനിസ്ട്രേറ്റര്‍ അമര്‍നാഥും കളക്ടറും എം.വി.കവരത്തി കപ്പലില്‍ കൊച്ചിയിലെത്തി. യാത്രാ പ്രശ്നം പഠിക്കാനാണ് ഇവര്‍ യാത്ര ചെയ്തതെന്നാണ് പറയപ്പെടുന്നത്. ഇന്നലെ ടിക്കറ്റിനായി ക്യൂവില്‍ ഇവര്‍ ഉണ്ടായിരുന്നു. സാധാരണ യാത്രക്കാരെപോലെ യാത്ര ചെയ്യുന്നതിനു വേണ്ടിയായിരുന്നു ഇത്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)