Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ദ്വീപ്ന്യൂസ് - 500 കവിഞ്ഞു

ന്യൂസ്ഡസ്ക്ക്(18.10.11)- ദ്വീപ് ന്യൂസ് ഇന്നലെ സന്ദര്‍ശിച്ചവരുടെ എണ്ണം 540. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന സ്റ്റാറ്റസ്സാണിത്. ഇത് സാധാരണ 300 ലാണ് എത്താറ്. ദ്വീപ് ന്യൂസിനെ സ്നേഹിക്കുന്ന എല്ലാ വായനക്കാര്‍ക്കും നന്ദി. നിങ്ങള്‍ തരുന്ന സഹകരണം തന്നെയാണ് ഇതിന്‍റെ വിജയം. ആന്ത്രോത്ത്, മിനിക്കോയി, ബിത്ര തുടങ്ങിയ ദ്വീപുകളില്‍ നിന്നുള്ള ന്യൂസുകള്‍ ലഭിക്കുന്നില്ല. ഇത് വായിക്കുന്ന പ്രസ്തുത ദ്വീപുകാര്‍ ന്യൂസ് തരാന്‍ തയ്യാറാണെങ്കില്‍ ഞങ്ങളുടെ ഇമെയിലുമായി(mubeenfras@gmail.com) ദയവായി ബന്ധപ്പെടുക-
സ്നേഹത്തോടെ 
ദ്വീപ് ന്യൂസ് ടീം

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)