Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

കായികമാമാങ്കത്തിന് അമിനി ഒരുങ്ങി




അമിനി(20.10.11)- 21 ാമത് SGFI/AIRS മീറ്റിന് അമിനി ഒരുങ്ങി. ഇന്ന് 3.30 ന് കായിക മാമാങ്കത്തിന്‍റെ ഉത്ഘാടനം എം.പി.അഡ്വ.ഹംദുള്ളാ ഉത്ഘാടനം ചെയ്യും. പരിപാടികള്‍ തത്സമയം അമിനി എസ്.ജി.എഫ് .​ഐ ബ്ലോഗിലുടെ(Click Here) നിങ്ങള്‍ക്ക് കാണാം.  വിവിധ ദ്വീപുകളില്‍ നിന്നായി ആയിരത്തോളം വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ ​എത്തിയിരിക്കുന്നത്.


No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)