Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

മയ്യിത്ത് നിസ്ക്കരിക്കുക

അഗത്തി(3.10.11): മര്‍കസുത്തഅ്ലീമിസുന്നിയുടെ ഉപദേശക സമിതി അംഗവും സജീവ പ്രവര്‍ത്തകനും എക്കാലത്തെയും താങ്ങും തണലുമായിരുന്ന തെക്ക് കിളാപുര കാസ്മിക്കോയ ഹാജി (02.10.2011)ന് കപ്പലില്‍ വെച്ച് മരണപ്പെട്ടൂ. വന്‍കരയില്‍നിന്ന് ചികിത്സ കഴിഞ്ഞ് നാട്ടിലേക്ക് വരുന്നതിനിടയിലാണ് മരണം. വന്‍ ജനാവലിയാടെ അസര്‍ നിസ്ക്കാരത്തിന് ശേഷം തോകട്ടി പള്ളി മുറ്റത്ത് ഖബറടക്കി. അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നിസ്ക്കരിക്കുവാനും മഅഫിറത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയîണമെന്ന് എല്ലാ പ്രിയ വായനക്കാരോടും മര്‍ക്കസ് ഭാരവാഹികള്‍ അറിയിക്കുന്നു. 

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)