Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

സലാത്തും ദുആമജ്ലിസും


കടമത്ത്(3.10.11)- എസ്.എസ്.എഫ് എല്ലാ മാസവും നടത്തി വരാറുള്ള സ്വലാത്തിനും ദുആമജ്ലിസിനും സയ്യിദ് ഇസ്മാഈല്‍ അഹദാല്‍ കാസര്‍ഗോഡ് നേതൃത്യം നല്‍കി. ഉബൈദുള്ളാ സഖാഫി കോഴിക്കോട്, അബുല്‍ അന്‍സാര്‍, മുനീര്‍ ജൌഹരി, സഈദ് മുഹമ്മദ് മുസ്ളിയാര്‍ എന്നിവര്‍ വേദിയില്‍ സന്നിഹിദരായിരുന്നു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)