Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ധര്‍ണ്ണ നടത്തി

കല്‍പേനി(3.10.11) : നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടി കല്‍പേനി സബ് ഡിവിഷണല്‍ ഒഫീസിനു മുന്നില്‍ ധര്‍ണ നടത്തി. കപ്പല്‍ പ്രോഗ്രാമില്‍ വന്ന അപാകത പരിഹരിക്കണ മെന്നതായിരുന്നു പ്രധാന ആവശ്യം. പ്രസ്തുത പരിപാടി എന്‍.സി.പി നേതാവും ഡി പി മെമ്പറും കൂടിയായ ഡോക്ടര്‍ മുഹമ്മദ് സാദിഖ് ഉല്‍ഘാടനം ചെയ്തു. ലക്ഷദ്വീപ് ഘടകം വൈസ് പ്രസിഡന്റ് കെ.പി ചെറിയ കോയ പ്രസ്തുത പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മര്‍ഹൂം കോയ സാഹിബ് കാണിച്ച പാതയിലൂടെയായിരിക്കണം നമ്മുടെ പ്രവര്‍ത്തനമെന്നും  സമാധാന രീതിയിലുളള സമരമുറയാണ് നമ്മുടെതെന്നും ആക്രമണ രീതി ഒരിക്കലും സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന നേതാവും പാര്‍ട്ടിയുടെ മുഖ്യ ഉപദേഷ്ടാവ് കൂടിയായ ഏ.എം കാസ്മിക്കോയ യും ചടങ്ങില്‍ സംസാരിച്ചു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)