Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

കപ്പല്‍ സര്‍വ്വീസുകള്‍ക്ക് പുതിയ നിയമാവലി തയ്യാറാക്കി


കവരത്തി(2.10.11)- ദ്വീപുകളിലെ കപ്പല്‍, വെസ്സല്‍ സര്‍വ്വീസുകള്‍ക്ക് ഒരു പുതിയ നിയമാവലി ഡിപ്പാര്‍ട്ട്മെന്‍റ് തയ്യാറാക്കി. എല്ലാ ഡിപ്പാര്‍ട്ട്മെന്‍റ് തലവന്മാര്‍, പഞ്ചായത്ത് മെന്പര്‍മാര്‍ ഉള്‍പ്പെടുത്തിയാണ് ഇത് തയ്യാറാക്കിയത്. ദ്വീപ് ജനത ഏറെ പ്രതീക്ഷയോടെ ഇത് കാണുമന്ന് പ്രതീക്ഷിക്കുന്നു. ടിക്കനായുള്ള ഡിപ്പാര്‍ട്ട്മെന്‍റ് ക്വാട്ടകള്‍ വെട്ടിക്കുറച്ചുകൊണ്ട് നടത്തിയ ഈ ഉദ്യമത്തിന് പോര്‍ട്ട് ഡിപ്പാര്‍ട്ടമന്‍റിന് ഒരായിരം നന്ദി.
അവയില്‍ ചിലത് ചുവടെ
-ഒരിക്കല്‍ പബ്ലിഷ് ചെയ്ത പ്രോഗ്രാം ഒരു കാരണവശാലും മാറ്റം വരുത്തില്ല.
-ടിക്കറ്റുകള്‍ 60 ദിവസം മുന്പ് ലഭ്യമാകും
-ID പ്രൂഫ് എല്ലാവര്‍ക്കും നിര്‍ബന്ധമാകും. ടിക്കറ്റില്ലാതെ യാത്രചെയ്യുന്ന വര്‍ക്ക് തക്കതായ ശിക്ഷാനടപടി സ്വീകരിക്കും.
-യാത്ര ചെയ്യുന്നവരുടെ പേര് വിവരം വെബ്സൈറ്റില്‍ ലഭ്യമാകും.
-ദ്വീപുസേതു, കദീജാബീവി, ഹമീദത്ത് ബീവി എന്നിവ റിസര്‍വിലായിരിക്കും. ഏതെങ്കിലും കപ്പലിനോ വെസ്സലിനോ കേട് സംഭവിച്ചാല്‍ ഇത് ഏറ്റെടുക്കും

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)