കില്‍ത്താന്‍(3.10.11)- മിസ്റാവ് കള്‍ച്ചറല്‍ സൊസൈറ്റി ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്ക് വിരുന്ന് സല്‍ക്കാരം നല്‍കി. പരിപാടിക്ക് സെക്രട്ടറി മുഹമ്മദ് ശാഫി.പി.വി സ്വാഗതം പറഞ്ഞു ശേഷം അമീന്‍ ഫൈസി ഹജ്ജാജികള്‍ക്ക് ക്ളാസ്സെടുത്തു. എസ്.ഡി.ഓ ഐ.സി.പൂക്കോയാ ഹജ്ജാജിമാര്‍ക്ക് മിസ്റാവ് നല്‍കിയ മക്കനയും ബെല്‍റ്റും വിതരണം ചെയ്തു.

No comments:
Post a Comment