Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

സുബ്രദാമുഖര്‍ജി മിനിക്കോയി യും കവരത്തി യും ജേതാക്കള്‍

അഗത്തി(3.10.11)- സുബ്രദാമുഖര്‍ജി ഫുഡ്ബോള്‍ മത്സരങ്ങള്‍ക്ക് സമാപനം. ആവേശകരമായ ഫൈനല്‍ മത്സരങ്ങളില്‍ ആദ്യം നടന്ന 14 വയസ്സിന് താഴെയുള്ളവരില്‍ കവരത്തി ജേതാക്കളായി. എതിരില്ലാത്ത 3 ഗോളുകള്‍ക്ക് ആന്ത്രോത്തിനെ പരാജയപ്പെടുത്തിയാണ് കവരത്തി കപ്പ് സ്വന്തമാക്കിയത്. രണ്ടാമത് നടന്ന ഫൈനലില്‍ അവസാന ടൈബ്രേക്കറില്‍ 1 നെതിരെ 3 ഗോളുകള്‍ക്കാണ് മിനിക്കോയി ആത്ഥിഥേയരെ പരാജയപ്പെടുത്തി കപ്പ് സ്വന്തമാക്കിയത്. വിജയികള്‍ക്കുള്ള ട്രോഫി എം.പി.അഡ്വ ഹംദുള്ളാ സഈദ് സമ്മാനിച്ചു. അടുത്തവര്‍ഷം കില്‍ത്താനിലാണ് ഈ കളികള്‍ നടക്കുക.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)