Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഹജ്ജാജികള്‍ക്ക് യാത്രയയപ്പ് നല്‍കി


കടമത്ത്(5.10.11)- എല്ലാ വര്‍ഷവും ജമ്മിയ്യത്തു ശുബ്ബാനി സുന്നിയ്യാ നടത്തി വരാറുള്ള ഹജ്ജാജികള്‍ക്കുള്ള യാത്രയയപ്പ് ഈ വര്‍ഷവും നടത്തി. തുടര്‍ന്ന് അസ്സയ്യിദ് ഇസ്മായില്‍ അഹദാല്‍ ന്‍റെ ദുആയോടെ പഠന ക്ലാസ്സ് ആരംഭിച്ചു. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരുടെ മരുമകന്‍ ഉബൈദുള്ളാ സഖാഫി ക്ലാസ്സിന് നേതൃത്വം നല്‍കി. ഹമീദ് മദനി ആശംസനേര്‍ന്ന് സംസാരിച്ചു. നായിബ് ഖാസി കുന്നിക്കോയ മുസ്ലിയാര്‍ ജെ.എസ്.എസ് നല്‍കിയ യാത്ര നിസ്ക്കാരപ്പായ ഹജ്ജാജികള്‍ക്ക് വിതരണം ചെയ്തു. കാരന്തൂര്‍ മര്‍ക്കസ്സ് എന്‍ജീനിയര്‍ അബ്ദുനാസര്‍ വേദിയില്‍ സന്നിഹിദരായിരുന്നു.പരിപാടിക്ക് ടി.ഹംസത്ത് ഹാജി സ്വാഗതവും ബഷീര്‍ സഖാഫി നന്ദിയും പറഞ്ഞു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)