Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഇടി മിന്നലേറ്റ് കംപ്യുട്ടര്‍ കത്തി നശിച്ചു

കില്‍ത്താന്‍(24.10.11)- ഇന്നലെ രാത്രിയുണ്ടായ ശക്തിയായ ഇടിമിന്നലില്‍ സീനിയര്‍ സെക്കണ്ടറി സ്കൂളിലെ CIC യിലേയും സ്കുള്‍ ഓഫീസിലെയും കംപ്യുട്ടര്‍ കത്തി നശിച്ചു. മൊത്തം 5 കംപ്യൂട്ടറുകളും മോഡവുമാണ് തകരാറിലായത്. മിന്നലിന്‍റെ അഘാത്തതില്‍ കംപ്യൂട്ടര്‍ നെറ്റ് വര്‍ക്ക് ബോക്സ് പൊട്ടിത്തെറിച്ച അവസ്ഥയിലാണ് കാണപ്പെട്ടത്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)